വിഷ്ണു ഉണ്ണികൃഷ്ണന്റെ മിഠായി തെരുവില്‍ നായികയായി സെബ മറിയം കോശി
September 13, 2018 4:28 pm

കോഴിക്കോട്ടെ മിഠായി തെരുവിന്റെ പശ്ചാത്തലത്തില്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഠായി തെരുവ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍.