തമിഴ് സൂപ്പർതാരം അജിത്ത് ചിത്രം വിശ്വാസം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും
December 12, 2017 11:20 am

തമിഴ് സൂപ്പർതാരം അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. വീരം, വിവേകം, വേതാളം തുടങ്ങിയ