ഹുറിയത്ത് നേതാക്കളുമായുള്ള പാകിസ്ഥാന്റെ ചര്‍ച്ചകള്‍ ഇന്ത്യ- പാക് ചര്‍ച്ചയ്ക്ക് തടസമായി
October 24, 2014 5:45 am

ന്യൂയോര്‍ക്ക്: കാശ്മീരിലെ ഹുറിയത്ത് നേതാക്കളുമായുള്ള പാകിസ്ഥാന്റെ ചര്‍ച്ചകള്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചക്ക് തടസമുണ്ടാക്കിയതായി വിദേശകാര്യമന്ത്രി