കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ബട്ടിനെ സുരക്ഷ സേന വധിച്ചു
May 27, 2017 12:06 pm

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹ്മദ് ബട്ടിനെ കശ്മീരില്‍ സുരക്ഷ സേന വധിച്ചു. സൈന്യത്തെ ഉദ്ധരിച്ച്