shoot ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം, എട്ടു പേര്‍ക്ക് പരിക്ക്
June 7, 2017 12:23 pm

ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാനില്‍ ഇരട്ട ഭീകരാക്രമണം. ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിലും ടെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന് സമീപവും ആണ് വെടിവെപ്പ്