സ്വന്തം നാട്ടില്‍ തിരികെയെത്തിയാല്‍ ജയില്‍ ജീവിതം, റൊഹിങ്ക്യന്‍ ദുരിതം അവസാനിക്കുന്നില്ല..
October 5, 2018 5:53 pm

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഇന്ത്യ തിരിച്ചയച്ച ഏഴ് റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മര്‍ അധികൃതര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. അനധികൃതമായി അതിര്‍ത്തി കടന്നു