kashmir കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മേജറടക്കം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
August 3, 2017 9:39 am

കശ്മീര്‍: കശ്മീരില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍