Nirav MODI നീരവ് മോദി ബ്രിട്ടനില്‍: വിട്ട് കിട്ടാന്‍ സിബിഐ അപേക്ഷ നല്‍കി
August 20, 2018 2:38 pm

ന്യൂഡൽഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,000 കോ​ടി രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ രാ​ജ്യം​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ്​ മോ​ദി ബ്രിട്ടനിലുണ്ടെന്ന്​ സ്ഥിരീകരണം. നീരവ്​

YEDHURAPPA യെ​ദി​യൂ​ര​പ്പ …മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
May 17, 2018 6:19 am

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും നടത്തിയ നീക്കം പരാജയപ്പെട്ടു. ബി.എ​സ്.​ യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി

ജെല്ലിക്കെട്ട് വിവാദം ; തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
November 6, 2017 6:30 pm

ന്യൂഡൽഹി: ജെല്ലിക്കെട്ട് വിവാദവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജെല്ലിക്കെട്ടിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്