pinarayi-vijayan ലാവലിന്‍ കേസ് ; സിബിഐ അപ്പീലില്‍ പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്‌
January 11, 2018 11:51 am

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും കോടതി നോട്ടീസ്