കാണാതായ സുഖോയ് യുദ്ധവിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്താനൊരുങ്ങി സൈന്യം
May 30, 2017 8:59 am

ഗുവാഹത്തി: ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്താനൊരുങ്ങി സൈന്യം. മലയാളി പൈലറ്റടക്കം രണ്ടുപേരാണ്