Maoist ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഏറ്റുമുട്ടല്‍ ; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
November 26, 2018 1:36 pm

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍. സംഭവത്തില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും