അമേരിക്കന്‍ ടിവി സീരീസ് ക്വാണ്ടിക്കോയോട് ഗുഡ് ബൈ പറഞ്ഞ് പ്രിയങ്ക ചോപ്ര
August 4, 2018 4:51 pm

അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാണ്ടിക്കായോട് ഗുഡ് ബൈ പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. സീരീസിന്റെ മൂന്നാമത്തെ സീസണും ഇതിനോടകം അവസാനിച്ചു