ജയരാജനിത് അതിജീവനത്തിന്റ 19-ാംമത് തിരുവോണം, കാലന്‍ പോലും വഴിമാറിപ്പോയി
August 25, 2018 2:03 pm

കണ്ണൂര്‍: കണ്ണൂരിലെ സി.പി.എമ്മിന്റെ കരുത്താണ് പി.ജയരാജന്‍.’കാലന്‍’ പോലും വഴിമാറി പോകാന്‍ നിര്‍ബന്ധിതനായ വ്യക്തിത്വത്തിനുടമ. വൈദ്യശാസ്ത്രത്തിനും അപ്പുറം മന:കരുത്ത് കൊണ്ട് മാത്രം