പേരാവൂര്‍ : രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബി.എസ്.എഫ്) സബ് ഇന്‍സ്പെക്ടര്‍ സ്വന്തം വീടും സ്ഥലവും
തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പു രുപീകരിക്കാന്‍ ആലോചന നടക്കുന്നതിനിടെ, വകുപ്പിനു മുഴുവന്‍സമയ മന്ത്രി വേണോയെന്ന കാര്യത്തില്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും ആശയക്കുഴപ്പം.
ഷൊര്‍ണൂര്‍: നെല്ലായയിലുണ്ടായ സി.പി.എം ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ടവരും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം : ആരാകും അടുത്ത മുഖ്യമന്ത്രി? ചരിത്ര വിജയത്തില്‍ മതിമറന്ന് ആഹ്ലാദ നൃത്തം ചവിട്ടുമ്പോഴും സി.പി.എം. അണികള്‍ പരസ്പരം ചോദിക്കുന്ന
തിരുവനന്തപുരം :ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ ഉലഞ്ഞ് യു.ഡി.എഫ് രാഷ്ട്രീയം. വോട്ടെണ്ണലിന്റെ മിനുട്ടുകള്‍ക്ക് മുന്‍പും വോട്ടെണ്ണി തുടങ്ങിയതിന്റെ തുടക്കത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന
കാസര്‍കോട്: തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ഓട്ടോറിക്ഷ കത്തിക്കുകയും കാറിന്റെ ചില്ല്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കരുക്കളാക്കി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രം ? സിപിഎമ്മിനെയും ഇടതുപക്ഷത്തിനെയും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കാന്‍ അണിയറയില്‍
പാലക്കാട് : മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതിനെ ചൊല്ലി സിപിഎമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത. വിഎസ് അച്യുതാനന്ദന്
തിരുവനന്തപുരം : വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാക്കള്‍ക്ക് പ്രാധാന്യം നല്കി പുറത്തിറക്കിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ലിസ്റ്റ് പിടിവള്ളിയാക്കി യൂത്ത് കോണ്‍ഗ്രസ്സ്,
മലപ്പുറം : മുസ്ലീം ലീഗ് കോട്ടകള്‍ തകര്‍ത്ത് മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ചെമ്പട ഇറക്കിയ സമ്പന്നരെച്ചൊല്ലി സി.പി.എം അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാവുന്നു.