VT-balram നേതാക്കളെപറ്റി മിണ്ടിയാല്‍ ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം നേതാവ് എം. ചന്ദ്രന്‍
January 12, 2018 12:30 pm

പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. വി.എസ്