അമൃതാനന്ദമയി സാമ്രാജ്യം ആര്‍.എസ്.എസ് തണലില്‍ പടുത്തുയര്‍ത്തിയത് ; സിപിഎം
August 31, 2017 11:32 pm

ന്യൂഡല്‍ഹി : അമൃതാനന്ദമയി തന്റെ സാമ്രാജ്യം പടുത്തിയര്‍ത്തിയത് ആര്‍.എസ്.എസിന്റെ തണലിലാണെന്ന് സി.പി.എം മുഖപത്രം. പീപ്പിള്‍സ് ഡെമോക്രസിയുടെ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്