cpm കേരള ഘടകവുമായി അഭിപ്രായ ഭിന്നതയില്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ
August 2, 2017 4:04 pm

ന്യൂഡല്‍ഹി: സി പി എം കേരള ഘടകവുമായി അഭിപ്രായ ഭിന്നതയില്ലെന്ന് പോളിറ്റ്ബ്യൂറോ. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പി ബി അറിയിച്ചു.