ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് : ഭരണത്തിന്റെ വിലയിരുത്തലെന്ന് എം.എ.ബേബി
May 13, 2018 11:32 am

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലെന്ന് സി.പി.എം പി.ബി. അംഗം എം.എ.ബേബി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിനൊപ്പം കേന്ദ്രത്തിന്റെ ഭരണത്തിനെതിരായ