police reshuffling പൊലീസ് തലപ്പത്തെ മാറ്റം; പാര്‍ട്ടി താല്‍പ്പര്യം അല്ല മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിച്ചത്
May 8, 2018 10:34 pm

തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടന്ന പൊലീസ് തലപ്പത്തെ മാറ്റത്തില്‍ മികവിന് മുന്‍തൂക്കം നല്‍കി പിണറായി സര്‍ക്കാര്‍.