വടകരയിലെ സി.പി.എം അക്രമം : നിയമസഭയില്‍ പ്രതിപക്ഷ ബഹളം
March 8, 2018 10:58 am

തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന്