PK-SASI പി.കെ.ശശിക്കെതിരായ സി.പി.എം അന്വേഷണം അന്തിമഘട്ടത്തിലേക്ക് ; നടപടിയുണ്ടായേക്കും
September 17, 2018 9:23 am

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ പി.കെ.ശശിക്കെതിരായ സി.പി.എം അന്വേഷണം അന്തിമഘട്ടത്തിലേക്ക്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍