australian open ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനല്‍ ; രണ്ടാം സെമിയില്‍ സിമോണ ഹാലെപും ആഞ്ജലിക് കെര്‍ബറും
January 24, 2018 7:15 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കിയും സീഡില്ലാ താരം എലിസെ മെര്‍ട്ടെന്‍സും ഏറ്റുമുട്ടുമ്പോള്‍