സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടയില്‍ 60 മുതല്‍ 70 രൂപ വരെയാണ് കൂടി
June 15, 2018 11:01 am

മട്ടാഞ്ചേരി : സംസ്ഥാനത്ത് സിമന്റ് വിലയില്‍ വര്‍ധന. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്.