draja ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ബന്ധം അനിവാര്യമെന്ന് ഡി. രാജ
February 25, 2018 10:38 am

കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന