cpm കോടിയേരി എത്ര പച്ചക്കൊടിക്കാണിച്ചാലും മാണി എല്‍.ഡി.എഫിലുണ്ടായിരിക്കില്ല ; സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി
January 6, 2018 2:56 pm

കോട്ടയം : സിപിഎമ്മിനെതിരെ തുറന്നടിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരന്‍. സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.