ഇരട്ടക്കൊലപാതകങ്ങള്‍: കണ്ണൂരില്‍ ഇന്ന് സമാധാന ചര്‍ച്ച
May 10, 2018 7:37 am

കണ്ണൂര്‍: മാഹിയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഐഎം-ബിജെപി സമാധാന ചര്‍ച്ച. ജില്ലാ കളക്ടറാണ് സമാധാന ചര്‍ച്ച വിളിച്ചിരിക്കുന്നത്.

മാഹിയില്‍ സിപിഎമ്മുകാരനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെയെന്ന് ബിജെപി
May 8, 2018 10:05 pm

തൃ​ശൂ​ര്‍: മാ​ഹി​യി​ല്‍ സി​പി​എം ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍​സി​ല​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് സി​പി​എ​മ്മു​കാ​ര്‍ ത​ന്നെ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍. അ​സാ​ന്‍​മാ​ര്‍​ഗി​ക

cpm-bjp രാഷ്ട്രീയ സംഘര്‍ഷം ; സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയേകി പാര്‍ട്ടികള്‍
August 5, 2017 12:49 pm

കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം-ബിജെപി സമാധാന ചര്‍ച്ച അവസാനിച്ചു. ഇരു പാര്‍ട്ടികളും അക്രമത്തിന് മുന്നിട്ടിറങ്ങില്ലെന്ന്