എംഎല്‍എ പി കെ ശശി സിപിഎം വേദിയിലെത്തി; മന്ത്രി എ കെ ബാലനുമായി വേദി പങ്കിടും
October 26, 2018 7:30 pm

പാലക്കാട്: ലൈംഗിക ആരോപണ വിധേയനായ സിപിഎം എംഎല്‍എ പി കെ ശശി സിപിഎം വേദിയിലെത്തി. തച്ചമ്ബാറയിലെ സിപിഎം പൊതു പരിപാടിയിലാണ്