വി.പി.സത്യനു പിന്നാലെ ഐ.എം വിജയന്റെ ജീവിതവും സിനിമയാകുന്നു; നിവിന്‍ പോളി നായകന്‍
March 6, 2018 3:00 pm

വി.പി.സത്യനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ.എം വിജയന്റെ ജീവിതം കൂടി സിനിമയാകുന്നു. മലയാളികളുടെ പ്രിയതാരം നിവിന്‍