mm-hassan mm hassan on km shajahan suspended from cdit
April 11, 2017 9:42 am

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരത്തിനെത്തിയ കെഎം ഷാജഹാനെ ജയിലിലടച്ചത് മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യം കാരണമാണെന്ന് തെളിഞ്ഞതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.