indian-army കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെ ആക്രമണം ; സിഐഎസ്എഫ് ജവാന് വീരമൃത്യു
October 27, 2018 11:42 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന് വീരമൃത്യു. അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രസാദാണ്