കേരളാ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
April 29, 2018 5:40 pm

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കേരളാ സര്‍വകലാശാല തിങ്കളാഴ്ച (30-04-2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്