ഭാര്യയുടെ ഷൂസിന്റെ ലേസ് കെട്ടിക്കൊടുക്കുന്ന ധോണിയുടെ ചിത്രം വൈറല്‍
December 16, 2018 1:17 pm

കളിക്കളത്തിലും പുറത്തും ഹൃദ്യമായ പെരുമാറ്റമാണ് ധോണിയെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി മാറ്റുന്നത്. ധോണിക്കും ഭാര്യ സാക്ഷിക്കും കുഞ്ഞു സിവയ്ക്കുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറയെ