ravindranath രണ്ട് വര്‍ഷത്തിനിടെ 63554 പേര്‍ സാക്ഷരത കൈവരിച്ചു; വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
April 29, 2019 4:01 pm

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയള്‍പ്പെടെ 63554 പേര്‍ സാക്ഷരത കൈവരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.