നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍
September 9, 2017 9:52 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റിലായി. കളമശേരി എ.ആര്‍ ക്യാംപിലെ സി.പി.ഒ