റസൂല്‍ പൂക്കുട്ടിയുടെ അഭ്യര്‍ത്ഥന: സഹായഹസ്തവുമായി ബോളിവുഡും രംഗത്ത്
August 25, 2018 8:05 pm

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ബോളിവുഡും. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി വഴിയാണ് അമിതാഭ് ബച്ചന്‍ ഉല്‍പ്പടെയുള്ള താരങ്ങള്‍ കേരളത്തിന് സഹായമെത്തിച്ചത്. മരുന്നുകള്‍,