pregnant യുവതി അടുക്കളയില്‍ പ്രസവിച്ചു; സഹായവുമായി എത്തിയത് പോലീസ്
August 13, 2017 10:42 pm

പൊന്‍കുന്നം: വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് യുവതി അടുക്കളയില്‍ പ്രസവിച്ചു. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും പൊന്‍കുന്നം പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.