October 1, 2018 11:45 pm
നാഗചൈതന്യയുടെ പുതിയ ചിത്രം സവ്യസാചിയുടെ ടീസര്‍ പുറത്തുവിട്ടു. ചന്തു മൊന്തേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചന്തുവിനൊപ്പമുള്ള നാഗചൈതന്യയുടെ രണ്ടാമത്തെ ചിത്രമാണിത്.