മാപ്പ് അര്‍ഹിക്കുന്നല്ല; ശ്രീലങ്കയിലെ സ്‌ഫോടനങ്ങളെ അപലപിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
April 26, 2019 5:12 pm

മലപ്പുറം: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളെ അപലപിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അക്രമം ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നതല്ലെന്നും മതത്തെ വികലമാക്കി