വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ആര്യയും സയേഷയും: വിവാഹം മാര്‍ച്ചില്‍
February 14, 2019 1:35 pm

ഗോസിപ്പുകള്‍ക്കു വിരാമമിട്ടു വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് ആര്യയും സയേഷയും. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും