Forest minister K Raju കശാപ്പ് നിയന്ത്രണം; ആവശ്യമെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ രാജു
May 30, 2017 2:29 pm

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ