തോല്‍വിയിലും വളരെ സന്തോഷത്തിലാണ് മഞ്ഞപ്പട ആരാധകര്‍
July 29, 2018 4:49 pm

വമ്പന്‍മാരായ ക്ലബ്ബുകളോട് പടപൊരുതി തോറ്റെങ്കിലും കേരള ബ്ലാസ്റ്റേഴ്സും ആരാധകരും പൂര്‍ണ തൃപ്തരാണ്. ആദ്യ കളിയില്‍ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറ്