vizhinjam വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തിരിച്ചടി ; അദാനി പോര്‍ട്ട്‌സ് സിഇഒ രാജിവെച്ചു
January 19, 2018 12:27 pm

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് തിരിച്ചടിയായി അദാനി പോര്‍ട്ട്‌സിന്റെ സി.ഇ.ഒ സന്തോഷ് മഹോപാത്ര രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍