ദളിത് വിരുദ്ധ പരാമര്‍ശം; അറസ്റ്റിലായ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
December 15, 2018 4:41 pm

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം