ramnath kovind സുരക്ഷിതമായ അന്തരീക്ഷവും അവസരവും ഉണ്ടായാല്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമെന്ന് രാഷ്ട്രപതി
August 14, 2018 9:15 pm

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വനിതകള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ സമൂഹവും ശാക്തീകരിക്കപ്പെടുമെന്ന് രാഷ്ട്രപതി രാംനാഥ്