സണ്ണി വെയിൻ ചിത്രം പോക്കിരി സൈമണ്‍ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
August 19, 2017 7:25 pm

സണ്ണി വെയിൻ നായകനാകുന്ന പുതിയ ചിത്രമാണ് പോക്കിരി സൈമണ്‍. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്