സണ്ടൈക്കോഴി 2 ; ഇണങ്ങിയും പിണങ്ങിയും വിശാലും വരലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു
May 31, 2017 3:34 pm

പ്രണയവും പ്രണയപരാജയവുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരജോടികളാണ്‌ വിശാലും വരലക്ഷ്മിയും. പ്രണയ പരാജയത്തെ തുടര്‍ന്ന് പിണങ്ങിയ താരങ്ങള്‍ ലിംഗുസ്വാമി സംവിധാനം