-accident തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു
September 16, 2017 10:01 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വയലൂര്‍ കാരുണ്യമിഷന്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ഊട്ടി- മേട്ടുപ്പാളയം റോഡില്‍ കല്ലാറിനടുത്ത് പത്തടിപ്പാലത്തായിരുന്നു