mammu മമ്മൂട്ടിയുടെ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ച; സജി പിള്ള പറയുന്നു
June 17, 2018 5:10 pm

50 കോടിയോളം മുതല്‍ മുടക്കില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സജി പിള്ള. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍