വള്ളം മുങ്ങി മരിച്ച മാധ്യമപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍
July 24, 2018 2:49 pm

കോട്ടയം; വെളളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ വളളം മറിഞ്ഞു മരിച്ച മാധ്യമപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. മാതൃഭൂമി