താമരകുമ്പിളിൽ 18 സംസ്ഥാന ഭരണങ്ങൾ . . രാജ്യത്ത് സർവ്വശക്തനായി നരേന്ദ്ര മോദി !
July 30, 2017 10:46 pm

ന്യൂഡൽഹി: രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാന ഭരണങ്ങളിലും ബി.ജെ.പി പിടിമുറുക്കിയതോടെ തെറ്റുന്നത് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടലുകൾ. ഒറ്റയ്ക്ക് 11 സംസ്ഥാനങ്ങളിലും എൻ.ഡി.എ